File Pic

അമിത് ഷാ നാളെ കേരളത്തിൽ; തിരുവനന്തപുരത്തും കണ്ണൂരിലും സന്ദർശനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച രാവിലെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിലും 11.30ന് പുത്തരിക്കണ്ടം മൈതാനിയിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും.

തുടർന്ന് ബി.ജെ.പി സംസ്ഥാന നേതാക്കളുമായും മറ്റ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. പരിപാടികൾ പൂർത്തിയാക്കി വൈകീട്ട് നാല് മണിയോടെ കണ്ണൂരിലേക്ക് പോകും. കണ്ണൂരിൽ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര ദർശനം നടത്തി രാത്രിയോടെ ഡൽഹിക്ക് മടങ്ങും. 

Tags:    
News Summary - Amit Shah in Kerala tomorrow; Visits Thiruvananthapuram and Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.