Posted On
date_range Updated On
date_range എ.എം ആരിഫ് എം.പിയുടെ വാഹനം അപകടത്തിൽപ്പെട്ടു
ചേർത്തല: എ.എം ആരിഫ് എം.പിയുടെ വാഹനം അപകടത്തിൽപ്പെട്ടു. എം.പിയുടെ കാലിന് പരിക്കേറ്റു. ആലപ്പുഴയിലെ ചേർത്തലയിലായിരുന്നു സംഭവം.
കാറിനുള്ളിൽ കുടുങ്ങിയ എം.പിയെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എം.പിയുടെ വാഹനം നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.