മഹാകവി അക്കിത്തത്തിെൻറ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി കുടുംബത്തിന് അയച്ച അനുശോചനക്കുറിപ്പ്
Posted On
date_range Updated On
date_range അക്കിത്തം: അനുശോചന കുറിപ്പയച്ച് പ്രധാനമന്ത്രി
ആനക്കര: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മകൻ അക്കിത്തം നാരായണനാണ് പ്രധാനമന്ത്രി കത്തയച്ചത്. അദ്ദേഹം നാടിന് ചെയ്ത പ്രത്യേകിച്ച് മലയാളത്തിന് സമ്മാനിച്ചത് വലിയൊരു ജീവിതത്യാഗമായിരുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.