Posted On
date_range Updated On
date_range പെൻഷൻ പ്രായം: രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടി -എ.കെ ശശീന്ദ്രൻ
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിലെ പെന്‍ഷന്‍ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിലപാടുകൾ പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
എന്‍സിപിയുടെ സംഘടന തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ദേശീയ നേതാക്കളുടെ അസൗകര്യം മൂലമാണെന്നും എൻ.സി.പിയില്‍ സംഘടനാ പ്രശ്നങ്ങളില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.