Posted On
date_range Updated On
date_range തദ്ദേശ തെരഞ്ഞെടുപ്പില്‍ അവഗണ: േചർത്തലയിൽ ഐശ്വര്യകേരള യാത്രയിൽനിന്ന് ലീഗ് വിട്ടുനിന്നു
ചേര്‍ത്തലയില്‍ ഐശ്വര്യ കേരള യാത്രക്ക് നല്കിയ സ്വീകരണത്തില്‍നിന്ന് മുസ്ലിംലീഗ് വിട്ടുനിന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനെ അവഗണച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് വിട്ടുനിന്നതെന്ന് നിയോജകമണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.