Posted On
date_range Updated On
date_range തിരുവനന്തപുരത്തു നിന്നുള്ള വിമാനം മാലിയിൽ റൺവേ മാറി ഇറങ്ങി
മാലി: തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മാലിദ്വീപ് വിമാനത്താവളത്തിൽ റൺവേ മാറി ഇറങ്ങി. നിർമാണത്തിലിരിക്കുന്ന റൺവേയിലാണ് വിമാനം കയറിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. വിമാനത്തിൻെറ ടയർ തകരാറിലായിട്ടുണ്ട്.
ഒരു മാസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനിയുടെ ഭാഗത്തു നിന്നുള്ള രണ്ടാമത്തെ സംഭവമാണിത്. ആഗസ്റ്റ് ആദ്യത്തിൽ 150 യാത്രക്കാരുമായിജെറ്റ് എയർവേയ്സ് വിമാനം റിയാദ് എയർപോർട്ടിലെ റൺവേക്ക് പകരം ടാക്സി വേയിൽ നിന്നാണ് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.