Posted On
date_range Updated On
date_range പെട്രോൾ, ഡീസൽ വില വർധിച്ചു
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. ജനുവരിയില്‍ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്ന്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.61 രൂപയും ഡീസലിന് 78.72 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 86.48 രൂപയും ഡീസലിന് 80.47 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 84.66 രൂപയും ഡീസലിന് 78.77 രൂപയും നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.