Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: വിചാരണയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കേണ്ടെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയുടെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന പ്രതി ദിലീപിെൻറ ആവശ്യം അംഗീകരിച്ച് സി.ബി.െഎ കോടതി. അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണ നടപടികളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നിപും സക്‌സേന കേസില്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം വാര്‍ത്തകള്‍ നല്‍കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.