Posted On
date_range Updated On
date_range ഭാര്യയ്ക്ക് നേരെ ഭർത്താവിെൻറ ആസിഡ് അക്രമണം
മുക്കം: കോഴിക്കോട് മുക്കത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിെൻറ ആസിഡ് അക്രമണം. കല്ലുരുട്ടി സ്വദേശിനിയായ സ്നേഹ (26)ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ സ്നേഹയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽപ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തൽമണ സ്വദേശി ജൈസൺ (36) പൊലീസ് പിടിയിലായി.
ചൊവ്വാഴ്ച്ച രാത്രിഏഴരമണിയോടെയാണ് സംഭവമുണ്ടായത്. കുടുംബ കലഹമാണ് സംഭവത്തിന്് പിന്നിലെന്ന് മുക്കം പോലീസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.