Posted On
date_range Updated On
date_range മലപ്പുറത്ത് ബസ് കാറിലിടിച്ച് ഒരാൾ മരിച്ചു
തിരൂരങ്ങാടി: ദേശീയ പാത തലപ്പാറ അരീതോട്ടിൽ ബസ്സ് കാറിലിടിച്ചു കാർ യാത്രക്കാരൻ മരിച്ചു. തലപ്പാറ കൈതകത്ത് മൊയ്ദീൻകുട്ടി (55) ആണ് മാരിച്ചത്. തൃശൂരിലേക്ക് പോകുന്ന ബസ് കക്കാട് നിന്നും തലപ്പാറയിലേക്ക് വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഗൾഫിൽ നിന്നും അവധിക്ക് വന്നതാണ് മൊയ്ദീൻകുട്ടി. മൃതദേഹം തിരൂരങ്ങാടി ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.