Posted On
date_range Updated On
date_range സ്കൂൾ ഓഡിറ്റോറിയം നിർമാണത്തിനിടെ അന്തർ സംസ്ഥാന തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു
വർക്കല: തിരുവനന്തപുരത്ത് സ്കൂൾ ഓഡിറ്റോറിയം നിർമാണത്തിനിടെ അപകടം. മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു.
ബംഗാൾ സ്വദേശികളായ അർജുൻ, ജയദേവ്, വിനോദ് എന്നിവരാണ് അപകടത്തിൽ പെട്ടത്.
തിരുവനന്തപുരം വർക്കല ചെറുന്നിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.