പാലക്കാട്​ ചരക്ക്​ ലോറിയിൽ കാറിടിച്ച്​ രണ്ട്​ മരണം

പാലക്കാട്​: പാലക്കാട്​ കണ്ണാടിയിൽ കാർ ചരക്ക്​ലോറിയിൽ ഇടിച്ച്​ രണ്ട്​ മരണം. കോയമ്പുത്തൂർ കെ.സി.സി ടവർ ഇ.സി.ടി ലേഒൗട്ടിലെ വിനുപ്രിയ(26) മകൾ നീതു(5) എന്നിവരാണ്​ മരിച്ചത്​. വിനുപ്രിയയുടെ ഭർത്താവ്​ സയൻ പരിക്കുകളോടെ ആശുപ്രതിയിലാണ്​. കോയമ്പുത്തൂരിൽ നിന്ന്​ ഇരിങ്ങാലക്കുടക്ക്​ പോവുകയായിരുന്ന ഇവരുടെ കാർ നിർത്തിയിട്ടിരുന്ന ചരക്ക്​ ലോറിയിൽ ഇടിക്കുകയായിരുന്നു.

Tags:    
News Summary - accident in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT