ജോസഫ്​ മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ വാഹനം അപകടത്തിൽ പെട്ടു​

​കൊച്ചി: യാക്കോബായാ സിനഡ് സെക്രട്ടറി ജോസ്ഥ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ വാഹനം അപകടത്തിൽ പെട്ടു. പുത്തൻകുരിശ് വരിക്കോലിയിൽ വാഹനങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മെത്രാപ്പോലീത്തക്ക് നിസാര പരിക്കേറ്റു. ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​.

Tags:    
News Summary - accident in kochi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.