Posted On
date_range Updated On
date_range ട്രെയിൻ ഷണ്ടിങ്ങിനിടെ അപകടം; റെയിൽവേ ജീവനക്കാരന്റെ കാലറ്റു
തിരുവനന്തപുരം: ട്രെയിൻ ഷണ്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ റെയിൽവേ ജീവനക്കാരന്റെ കാലറ്റു. സീനിയർ സെക്ഷൻ എൻജിനീയർ ശ്യാം ശങ്കറിന്റെ കാലാണ് അറ്റുപോയത്.
അമൃത എക്സ്പ്രസിന്റെ ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഷണ്ടിങ്ങിനിടെ ജീവനക്കാർ ട്രെയിനിന്റെ എൻജിനും ബോഗിക്കും ഇടയിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റൊരാൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.