Posted On
date_range Updated On
date_range അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കൊച്ചി: കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന പി.ഡി.പി. ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്റര്‍ ഒഴിവാക്കി.ഓക്സിജന്‍ മാസ്ക്ക് ഉപയോഗിച്ച് ശ്വസനം ക്രമീകരിക്കുന്നു. ഡയാലിസിസ് തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പരിശോധനയും ചികിത്സയും തുടരുന്നു.
കഴിഞ്ഞ ദിവസം ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടോ എന്നറിയാനുള്ള ആൻജിയോഗ്രാം പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഹൃദയസംബന്ധമായി കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വസനപ്രക്രിയക്ക് തടസ്സം നേരിടുന്നതിനാലാണ് വെൻറിലേറ്ററിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.