Posted On
date_range Updated On
date_range വല്ലപ്പുഴയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പട്ടാമ്പി: ഗുഡ്സ് ഓട്ടോറിക്ഷയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 500 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വല്ലപ്പുഴ ചാക്കിപ്പറമ്പത്ത് വീട്ടിൽ ഗിരീഷ് ബാബു(39) വിനെയാണ് പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ പി. ഹാരിഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.