Posted On
date_range Updated On
date_range കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാനുണ്ട സ്വദേശി വിഷ്ണു (20) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അഭിനന്ദ് (19) പരിക്കുകളോടെ രക്ഷപെട്ടു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് അപകടം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.