പാലക്കാട് ദേശീയപാതയിൽ കാർ ലോറിക്ക് പിന്നിലിടിച്ച് ട്രിച്ചി സ്വദേശിനി മരിച്ചു

പാലക്കാട്:  ദേശീയപാതയില്‍ കാര്‍ ലോറിക്ക് പിന്നിലിടിച്ച് ഒരാള്‍ മരിച്ചു. മണപ്പുള്ളിക്കാവിന് സമീപമായിരുന്നു അപകടം. ട്രിച്ചി സ്വദേശി തമിഴരസി ( 52 ) ആണ് മരിച്ചത്.

ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

Tags:    
News Summary - A Trichy resident was killed when her car collided with a lorry on the Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.