ജനനേന്ദ്രിയത്തിന് കുതിരയുടെ കടിയേറ്റ് മൂന്നുവയസ്സുകാരന് പരിക്ക്

ചാവക്കാട്: എടക്കഴിയൂരിൽ മൂന്ന് വയസ്സുകാരന് ജനനേന്ദ്രിയത്തിന് കുതിരയുടെ കടിയേറ്റ് പരിക്ക്. എടക്കഴിയൂർ പഞ്ചവടിയിൽ കടൽ കാണാൻ കൊടുങ്ങല്ലൂർ സ്വദേശികളായ മാതാപിതാക്കളോടൊപ്പമെത്തിയ കുട്ടിയെയാണ് കുതിര ആക്രമിച്ചത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Tags:    
News Summary - A three year old boy was injured by a horse bite on his genitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.