Posted On
date_range Updated On
date_range ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
വണ്ടൂർ: പഴയ ചന്തക്കുന്ന് മക്കണ്ണൻ സറഫുദ്ദീെൻറ (ചുമട്ടുതൊഴിലാളി) മകൾ (ഒന്നര വയസ്സ്) ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കൂരാട് തെക്കുംപുറത്ത് കുട്ടിയുടെ മാതാവിെൻറ വീട്ടിൽ വെച്ചാണ് സംഭവം. ഉടനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.