Posted On
date_range Updated On
date_range ബലിതർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോകവെ മാതാവ് കാറിടിച്ച് മരിച്ചു
കൊട്ടാരക്കര: ബലിതർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന മാതാവ് കാറിടിച്ച് മരിച്ചു. കാഞ്ഞിരംവിള പുത്തൻവീട്ടിൽ ഉഷയാണ് (50) മരിച്ചത്. മകൻ രാജേഷിനെ (25) പരിക്കുകളാടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലയപുരത്ത് ഫെഡറൽ ബാങ്കിന് സമീപമായിരുന്നു അപകടം. ബലിതർപ്പണത്തിന് കുളക്കടവിലേക്ക് പോകും വഴി എതിർദിശയിൽ വന്ന കാർ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.