representation image
Posted On
date_range Updated On
date_range മത്സ്യബന്ധനത്തിന് പോയ ആളെ കാണാതായി
തൃശൂർ: ജില്ലയിൽ അഴിക്കോട് അഴിമുഖത്തു നിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ഒരാളെ കാണാതായി. 41 വയസുള്ള സുധി എന്നയാളെയാണ് കാണാതായത്. ഫൈബർ വള്ളത്തിൽ നിന്നാണ് ഇയാളെ കാണാതായത്. അഴീക്കോട് തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി തെരച്ചിൽ നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.