കുമരനെല്ലൂരിര്‍ ഓട്ടോക്ക് മുകളില്‍ തെങ്ങ് വീണപ്പോള്‍
Posted On
date_range Updated On
date_range ഓടി കൊണ്ടിരുന്ന ഓട്ടോയില്‍ തെങ്ങ് വീണു
ആനക്കര: ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ തെങ്ങ് കടപുഴകി വീണു. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ അമേറ്റിക്കര റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരും ഡ്രൈവറും പരിക്കുകളില്ലാതെ രക്ഷപെട്ടു.
വേഴൂര്‍ കുന്നില്‍ വീടിന് മുകളിലും തെങ്ങ് കടപുഴകിവീണു. തേറമ്പത്ത് മണികണ്ഠന്‍റെ വീടിന് മുകളിലാണ് സമീപവാസിയുടെ തെങ്ങ് വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.