ഹജ്ജ്: ലഭിച്ചത് 6,392 അപേക്ഷകൾ

ക​രി​പ്പൂ​ർ: കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു. ഇ​ത്ത​വ​ണ 6,392 അ​പേ​ക്ഷ​ക​ളാ​ണ് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് ല​ഭി​ച്ച​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 5657 അ​പേ​ക്ഷ​ക​ളും 45 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 735 അ​പേ​ക്ഷ​ക​ളും സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കു​റി 18നും 65​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു അ​വ​സ​രം. ഇ​ന്ത്യ​യി​ലാ​കെ 65,000 ത്തോ​ളം അ​പേ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് ഈ ​വ​ർ​ഷം ഉ​ള്ള​ത്.

Tags:    
News Summary - 6392 application for hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.