Posted On
date_range Updated On
date_range മലപ്പുറത്ത് 60 കിലോ കഞ്ചാവ് പിടിച്ചു, യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍
മലപ്പുറം: മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാത വഴി കാറില്‍ കടത്തിയ 60 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗദേവി, ഇടുക്കി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.