Posted On
date_range Updated On
date_range 52 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
നെടുമ്പാശ്ശേരി: ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന 52 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ജിദ്ദയിൽനിന്ന് വന്ന പട്ടാമ്പി സ്വദേശി ബഷീർ മുഹമ്മദാണ് 1067 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി തിരിച്ചറിയാതിരിക്കാൻ വെള്ളനിറം പൂശി കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.