കരിപ്പൂരിൽ 35 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: കോ​​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 35 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി. ക​ണ്ണൂ​ർ സ്വ​ദേ​ശി നൗ​ഷീ​ഖി​ൽ (40) നി​ന്നാ​ണ്​ സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച 824 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - 35 lakh worth gold seized from karippur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.