ജയലളിത വേഗം സുഖംപ്രാപിക്കട്ടെയെന്ന് പിണറായി

ചെന്നൈ: ഡോ. ജെ. ജയലളിത  എത്രയുംപെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. താങ്കള്‍ അസുഖബാധിതയാണെന്ന വാര്‍ത്ത കേരളം ദു$ഖത്തോടെയാണ് കേട്ടത്. എത്രയുംപെട്ടെന്ന് സുഖംപ്രാപിച്ച് ഒൗദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കട്ടെയെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് അയച്ച കത്തില്‍ പിണറായി ആശംസിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.