Posted On
date_range Updated On
date_range അമീറുലിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‌ലാം സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഏകപ്രതിയായാണ് അന്വേഷണ സംഘം അമീറിനെ ചേര്‍ത്തിരിക്കുന്നത്. ജാമ്യാപേക്ഷ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണൻ ഹാജരാകും.
സൗമ്യവധക്കേസിന്‍റെ വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമാകും ഇന്നത്തെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.