Posted On
date_range Updated On
date_range ബസില്‍ ബാലികക്ക് പീഡനം; പ്രതി കസ്റ്റഡിയില്‍
വൈത്തിരി: നിറയെ യാത്രക്കാരുമായി കോഴിക്കോടുനിന്ന് സുല്‍ത്താന്‍ ബത്തേരി പൊന്‍കുഴി ക്ഷേത്രം റൂട്ടില്‍ സര്‍വിസ് നടത്തുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍.
ബാലുശ്ശേരി വാകയാട് സ്വദേശി നിലച്ചേരി വീട്ടില്‍ ഷാജു (34) ആണ് പിടിയിലായത്. വയനാട് സ്വദേശിനിയായ പെണ്‍കുട്ടി മുത്തശ്ശിയോടൊപ്പം യാത്ര ചെയ്യവെ ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ലക്കിടി സ്റ്റോപ് കഴിഞ്ഞാണ് ബസില്‍ പെണ്‍കുട്ടി ബഹളം വെച്ചത്.
ഉടന്‍ ബസ് ജീവനക്കാര്‍ വൈത്തിരി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.