Posted On
date_range Updated On
date_range പോഷകാഹാരക്കുറവില്‍ ഇന്ത്യ ബംഗ്ളാദേശിനും മുന്നില്‍
ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിലെ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ബംഗ്ളാദേശിനും മുന്നിലെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്. രാജ്യത്തെ 42.5 ശതമാനം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. വര്‍ഷംപ്രതി രണ്ട് ശതമാനം മാത്രമാണ് പോഷകാഹാരക്കുറവ് നില
താഴുന്നത്. പാകിസ്താനിലും നേപ്പാളിലുമാണ് ഇന്ത്യയെക്കാള്‍ ദാരുണമായ നിലയുള്ളത്. ചൈനയില്‍ ഏഴ് ശതമാനം പേരില്‍ മാത്രമേ പോഷകാഹാരക്കുറവുള്ളൂ.
താഴുന്നത്. പാകിസ്താനിലും നേപ്പാളിലുമാണ് ഇന്ത്യയെക്കാള്‍ ദാരുണമായ നിലയുള്ളത്. ചൈനയില്‍ ഏഴ് ശതമാനം പേരില്‍ മാത്രമേ പോഷകാഹാരക്കുറവുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.