Posted On
date_range Updated On
date_range വളന്‍റിയര്‍മാര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ്
നെടുമ്പാശ്ശേരി: ഹജ്ജ് വളന്‍റിയറായി സേവനമനുഷ്ഠിച്ചവര്‍ക്കെല്ലാം ഹജ്ജ് വകുപ്പ് മന്ത്രിയുടെയും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍െറയും കൈയൊപ്പോടെ ഇക്കുറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. പ്രതിഫലം കൈപ്പറ്റാതെയാണ് 350ലേറെ വളന്‍റിയര്‍മാര്‍ ഹാജിമാര്‍ക്കുവേണ്ടി വിവിധ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.