Posted On
date_range Updated On
date_range തൃശൂര്‍ ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍
തൃശൂര്‍: ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താൽ തുടങ്ങി. എടവിലങ്ങ് കുഞ്ഞയിനിയില്‍ വ്യാഴാഴ്ച ഇടതുമുന്നണിയുടെ ആഹ്ളാദ പ്രകടനത്തിനിടെ ആക്രമണത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ വല്ലത്ത് പ്രമോദ് മരിച്ചതില്‍ അനുശോചിച്ചും സി.പി.എം ആക്രമണത്തില്‍ പ്രതിഷേധിച്ചുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം ആശുപത്രി, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.