Posted On
date_range Updated On
date_range കോഴിക്കോട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
കോഴിക്കോട്: വളയം അഞ്ചേരിയില്‍ നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരിശോധന നടത്തുന്നതിനിടെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് പൊലീസ് ബോംബ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.