Posted On
date_range Updated On
date_range പരാജയ ഭീതിയിൽ സി.പി.എം അക്രമം അഴിച്ചുവിടുന്നു- സുധീരൻ
തിരുവനന്തപുരം: പരാജയ ഭീതിയിൽ സംസ്ഥാനത്ത് സി.പി.എം അക്രമം അഴിച്ചുവിടുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം.സുധീരൻ. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം അക്രമ രാഷ്ട്രീയത്തിനും ബി.ജെ.പി വർഗീയതക്കുമെതിരെ ജനം വിധിയെഴുതും. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തണം. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സുധീരൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.