Posted On
date_range Updated On
date_range കേരളത്തിൽ പട്ടിണി മരണമുണ്ടെന്നാണ് മോദി പറഞ്ഞത് -അമിത് ഷാ
തിരുവനന്തപുരം: കേരളത്തില്‍ പട്ടിണി മരണമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അട്ടപ്പാടിയില്‍ പട്ടിണിമരണമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മാധ്യമങ്ങളോടു സമ്മതിച്ചിട്ടുണ്ട്. ഔട്ട് ലുക്ക് മാഗസിനില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ രണ്ടു കുട്ടികള്‍ മരിച്ചതിന് ഉമ്മന്‍ ചാണ്ടി ജനങ്ങളോടു മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.