Posted On
date_range Updated On
date_range ഡ്യൂട്ടിക്കിടെ പൊലീസുകാരന് സൂര്യാതപമേറ്റു
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന് സൂര്യാതപമേറ്റു. എസ്.എ.പി ക്യാമ്പ് സിവില്‍ പൊലീസ് ഓഫിസര്‍ കൃഷ്ണമൂര്‍ത്തിക്കാണ് വ്യാഴാഴ്ച ഉച്ചക്ക് സൂര്യാതപമേറ്റത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണമൂര്‍ത്തിയെ വൈകീട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.