Posted On
date_range Updated On
date_range െഎ.എൻ.എല്ലിന് മൂന്ന് സീറ്റ്; തൃപ്തികരമെന്ന് എ.പി അബ്ദുൽ വഹാബ്
തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎം – െഎ.എൻ.എൽ ഉയഭകക്ഷി ചർച്ചയിൽ ധാരണ. മൂന്ന് സീറ്റുകളിൽ െഎഎൻഎൽ മത്സരിക്കും. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസർകോട് എന്നിവിടങ്ങളിൽ െഎ.എൻ.എൽ മത്സരിക്കും.
കൂത്തുപറമ്പിനും വേങ്ങരക്കും പകരമായാണ് വള്ളിക്കുന്നും കോഴിക്കോട് സൗത്തും െഎ.എൻ.എല്ലിന് നൽകിയത്. തീരുമാനം തൃപ്തികരമാണെന്ന് െഎ.എൻ.എൽ ജനറൽ സെക്രട്ടറി എപി അബ്ദുൽ വഹാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.