Posted On
date_range Updated On
date_range കൊയിലാണ്ടിയില്‍ തീപിടുത്തം; ആളപായമില്ല
കൊയിലാണ്ടി: ടൗണിനു തെക്കു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചു. ഫായിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ കടക്കും ഫെഡറല്‍ ബാങ്കിന്‍െറ എ.ടി.എം കൗണ്ടറിനുമാണ് തീ പിടിച്ചത്. രാവിലെ 11.30 ഓടെ നടന്ന അപകടത്തില്‍ ആളപായമില്ല.
ഫയര്‍ ഫോഴ്സത്തെി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.