കൊല്ലത്ത് രണ്ട് വിദ്യാർഥികൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലം വിളക്കുടിയിൽ രണ്ട് വിദ്യാർഥികൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം കുണ്ടറ മുളവന ജോസ് വില്ലയിൽ ജോയൽ ജോസഫ് (16), പെരുമ്പുഴ ജയതി കോളനിയിലെ ചാമവിള വീട്ടിൽ ഷിജി (16) എന്നിവരാണ് മരിച്ചത്. ഇരുവരും പൊരിക്കൽ കെ.എം.വി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥികളാണ്. 

രാവിലെ എട്ടുമണിക്ക് കാര്യറ വിളക്കുടി ഒന്നാം പാലത്തിന് സമീപമാണ് സംഭവം. കൊല്ലം-പുനലൂർ പാസഞ്ചർ ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.