Posted On
date_range Updated On
date_range മദ്യനയം: ഹിതപരിശോധന നടത്തണമെന്ന് വി.എം സുധീരന്‍
തിരുവനന്തപുരം: മദ്യനയത്തില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ഹിതപരിശോധന നടത്തണമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്‍. പൊതുജനങ്ങള്‍ക്ക് വോട്ടെടുപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കണം. തട്ടിക്കൂട്ടിയ സംഘടനകളെ െവച്ച് പൊതുജനാഭിപ്രായം രൂപീകരിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.