ടാങ്ക് തകർന്ന് കുട്ടി മരിച്ചു

കൊല്ലം: കുണ്ടറയിൽ വെള്ള ടാങ്ക് മറിഞ്ഞ് വീണ് ഏഴ് വയസ്സുകാരൻ മരിച്ചു. വേലത്ത് അഭിയാണ് ദാരുണമായി മരണപ്പെട്ടത്. കുണ്ടറ വേലംപൊയ്കയിലാണ് സംഭവം. അഭിയുടെ കൂടെയുണ്ടായിരുന്ന അമ്മക്കും മറ്റൊരു കുട്ടിക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണ്. സർക്കാർ കുടിവെള്ള പദ്ധതിയുടെ ടാങ്കാണ് അപകടമുണ്ടാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.