Posted On
date_range Updated On
date_range ചിക്കന്‍പോക്സ്: കലാമണ്ഡലം പൂട്ടി
ചെറുതുരുത്തി: കേരളകലാമണ്ഡലം ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിക്കന്‍പോക്സ് കണ്ടതിനത്തെുടര്‍ന്ന് ഒരാഴ്ചത്തേക്ക് ക്ളാസുകള്‍ നിര്‍ത്തിവെച്ചു. ഹോസ്റ്റലുകള്‍ അടിച്ചിടുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും ഹോസ്റ്റലുകള്‍ കളരികള്‍ എന്നിടങ്ങളില്‍ അടിയന്തര ധൂമീകരണത്തിനും ശുചീകരണത്തിനും വൈസ്-ചാന്‍സലര്‍ ഉത്തരവിട്ടു. ഇതിന് പ്രത്യേകം പണവും അനുവദിച്ചു. 27ന് ഹോസ്റ്റല്‍ തുറന്ന് ക്ളാസുകള്‍ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.