Posted On
date_range Updated On
date_range അധികമുള്ളത് 2400 അധ്യാപകര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ അധികമുള്ളത് 2400 അധ്യാപകര്‍. കൂടുതല്‍ അധ്യാപകര്‍ എറണാകുളത്താണ്. 463 പേര്‍. കുറവ് വയനാട്ടിലും-മൂന്ന് പേര്‍. രണ്ട് ജില്ലകളില്‍ നിന്ന് ഒഴികെ പുനര്‍വിന്യാസത്തിന് ശേഷമുള്ള അധ്യാപകരുടെ കണക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിച്ചത്. അധികമുള്ള അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങില്ളെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ശമ്പളം അനുവദിക്കാനാകില്ളെന്ന നിലപാടിലാണ് പല എ.ഇ.ഒമാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.