Posted On
date_range Updated On
date_range അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്
കൊച്ചി: കൊച്ചിയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് വിഭാഗം റെയ്ഡ് നടത്തുന്നു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിൻെറ നേതൃത്വത്തിലാണ് പരിശോധന. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തുന്നതെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.