Posted On
date_range Updated On
date_range പാഠപുസ്തകം മൂന്നു ഘട്ടങ്ങളായി വിതരണം ചെയ്യും: സി. രവീന്ദ്രനാഥ്
തിരുവനന്തപുരം: അടുത്ത വർഷം മുതൽ ജൂൺ ഒന്ന് മുതൽ തന്നെ പാഠപുസ്തകം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. മൂന്നു ഘട്ടങ്ങളായിട്ടായിരിക്കും പാഠപുസ്തകം വിതരണം ചെയ്യുക. ഒാണപരീക്ഷ, ക്രിസ്തുമസ് പരീക്ഷ, വർഷാവസാന പരീക്ഷ എന്നിങ്ങനെയാണ് വിതരണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.