Posted On
date_range Updated On
date_range ഐസ്ക്രീം കേസ്: നിയമപേരാട്ടം തുടരുമെന്ന് വി.എസ്
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് വി.എസ് അച്യുതാനന്ദന്‍. കേസില്‍ വി.എസിന്‍്റെ ഹരജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണ കോടതിയെ സമീപിക്കും. എല്ലാം കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണ് കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്. കുളച്ചല്‍ തുറമുഖത്തിന്‍്റെ നിര്‍മാണം ലഭിക്കാന്‍ പോകുന്നത് അദാനിയുടെ ബിനാമിക്കാണെന്നും വി.എസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.