Posted On
date_range Updated On
date_range ഖജനാവിന് നഷ്ടമുണ്ടായതിനെക്കുറിച്ച് മുഖ്യമന്ത്രി ബ ബ്ബ..ബ്ബ.. പറയുന്നു –വിഎസ്
തിരുവനന്തപുരം: േസാളാർ കമീഷനു മുമ്പിൽ പറഞ്ഞത് വസ്തുതാ വിരുദ്ധമായതിനാലാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നുണപരിശോധനക്ക് തയാറാവാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. സർക്കാർ സ്ഥാപനമായ അനർട്ടിെൻറ 45 പദ്ധതികൾക്ക് ദശലക്ഷക്കണക്കിന് രൂപ കടം കൊടുത്തിട്ടുണ്ട്. അത് സർക്കാറിെൻറ കാശാണ്. അതിനെക്കുറിച്ച് ചോദിക്കുേമ്പാൾ ഉമ്മൻചാണ്ടി ബ ബ്ബ..ബ്ബ... എന്ന് പറയുകയാണ്. സംസ്ഥാന ചരിത്രത്തിൽ ഒരു മുഖ്യമന്ത്രി കമീഷെൻറ വിചാരണക്ക് വിധേയമാകുന്നത് നാണംകെട്ട സാഹചര്യമാെണന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.