Posted On
date_range Updated On
date_range കെ. ബാബുവിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വി. ശിവന്‍കുട്ടി
തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബുവിനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. വി. ശിവന്‍കുട്ടി എം.എല്‍.എയുടെ വീട്ടില്‍ വെച്ച് ബാര്‍ മുതലാളിമാര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിനെതിരെയാണ് പരാതി. വാസ്തവവിരുദ്ധമായ ആരോപണം വ്യക്തിഹത്യ നടത്താന്‍ മാത്രമാണ്.മാധ്യമശ്രദ്ധക്കാണ് ബാബുവിന്‍െറ ശ്രമമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.