ചാക്യാര്‍കൂത്ത് മത്സരം വൈകുന്നു

തിരുവനന്തപുരം: വേദി ഒമ്പതില്‍ നടക്കേണ്ടിയിരുന്ന ചാക്യാര്‍കൂത്ത് മത്സരം നീളുന്നു. സ്റ്റേജിന്‍റെ മുന്‍വശം പൈ്ളവുഡ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നും ബലമില്ലാത്തതിനാല്‍ അവിടെ മല്‍സരം നടത്താനാവില്ളെന്നും ചൂണ്ടിക്കാട്ടി മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ രംഗത്തുവന്നതോടെയാണിത്. വേദി കൂടുതല്‍ സുരക്ഷിതമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. രക്ഷിതാക്കളുമായി സംഘാടകര്‍ ചര്‍ച്ച നടത്തിവരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.